പിഎഫ്ഐ ചാപ്പ; വ്യാജ പ്രചാരണം നടത്തിയ അനില്‍ ആന്റണിക്കെതിരെ കേസെടുക്കണമെന്ന് സത്താര്‍ പന്തല്ലൂര്‍
കൊല്ലത്ത് സൈനികന്റെ മുതുകിൽ പി എഫ് ഐ എന്ന് പച്ചമഷിയിൽ ചാപ്പ കുത്തിയെന്ന നാടകം എട്ടുനിലയിൽ പൊട്ടി. പൊലീസ് കേസെടുക്കുകയും ചെയ്തു. എന്നാൽ ഈ സംഭവം ദേശീയ തലത്തിൽ പ്രചരിപ്പിച്ച് വിദ്വേഷ പ്രചാരണം നടത്തി മുതലെടുക്കാൻ ശ്രമിക്കുകയാണ് അനിൽ ആന്റണി